* അരക്കെട്ട്, പിന്‍ഭാഗം, തോളുകള്‍ എന്നിവ നിലത്ത് നിന്ന് ഉയര്‍ത്തുക.
* ശരീരം കൈകളില്‍ താങ്ങി നിര്‍ത്തുക.
WEBDUNIA|
മത്സ്യാസനത്തില്‍ യോഗാസനം ചെയ്യുന്ന ആള്‍ മത്സ്യത്തിന്‍റെ ആകൃതി സ്വീകരിക്കുന്നു. വെള്ളത്തില്‍ വച്ചാണ് ഈ ആസനം ചെയ്യുന്നത് എങ്കില്‍ ഒരാള്‍ക്ക് കാലുകളുടെയോ കൈകളുടെയോ സഹായമില്ലാതെ വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ കഴിയും.
ചെയ്യേണ്ടരീതി
* പത്മാസനത്തിലേതു പോലെ കാലുകള്‍ പിണച്ച് ഇരിക്കുക.
* കാല്‍ മുട്ടുകള്‍ നിലത്ത് മുട്ടേണ്ടതുണ്ട്.
* കൈമുട്ടുകള്‍ നിലത്തൂന്നി പതുക്കെ പിന്നോട്ട് ചായുക.