ഭുജംഗാസനം

WD
* ക്രമമല്ലാത്ത ആര്‍ത്തവചക്രം മൂലമുള്ള വിഷമതകള്‍ ഇല്ലാതാക്കുന്നു.

* ഗര്‍ഭപാത്ര സംബന്ധിയായ അസുഖങ്ങള്‍ക്ക് പരിഹാരമാവുന്നു.

* അടിവയറിന് സമ്മര്‍ദ്ദം നല്‍കുന്നതിനാല്‍ അണ്ഡാശയത്തിനും വസ്തി പ്രദേശത്തിനും ഗുണകരമാണ്.
*ഭുജംഗാസനം ചെയ്യുന്നത് പാന്‍‌ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനാല്‍ പ്രമേഹത്തിനെ പ്രതിരോധിക്കാനും ഒരളവുവരെ
സഹായിക്കുന്നു.

* താഴ്ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ഭുജംഗാസനം പ്രയോജനം ചെയ്യും.

* കുടലുകള്‍ക്ക് സമ്മര്‍ദ്ദം ലഭിക്കുന്നതിനാല്‍ സ്ഥാനമാറ്റം ഉണ്ടാവാതെ സൂക്ഷിക്കാനും ഈ ആസനം സഹായകമാണ്.

* ആന്ത്രവായു മൂലമുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.

* കഴുത്ത്, പുറം വേദനകള്‍ക്കുള്ള ഒരു പരിഹാരമാണ് ഭുജംഗാസനം.

WEBDUNIA|
പ്രയോജനങ്ങള്‍

* ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ ആസനം ചെയ്യുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഉണര്‍വ് ലഭിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :