സന്ധ്യ നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’!

PRO
PRO
പക്ഷേ നിനച്ചിരിക്കാത്ത നേരത്ത് ഉയര്‍ത്തിയ പ്രതിഷേധം നേതാക്കളില്‍ ഉണ്ടാക്കിയ മനം‌മാറ്റമാണ് കണ്ണൂരില്‍ ഇടതുമുന്നണിയുടെ കരിങ്കൊടിപ്രതിഷേധത്തില്‍ കാണാനായി. പ്രതിഷേധം ആവര്‍ത്തിക്കാതിരിക്കാനായി വനിതകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാനുള്ള വഴി കണ്ണൂരില്‍ ഒരുക്കി നല്‍കി.

WEBDUNIA|
സമരത്തിനായി പിരിവിനു വരുന്നവര്‍ പിന്നീട് ഗുണ്ടായിസം കാട്ടിയെന്നും ഉപരോധത്തിന്റെ പേരില്‍ ഇനിയും ബുദ്ധിമുട്ടിച്ചാല്‍ പ്രദേശത്തെ സ്ത്രീകള്‍ ഇറങ്ങി കല്ലെറിഞ്ഞ് ഓടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സന്ധ്യയുടെ വാക്കുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :