ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം

ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം.

റെയ്‌നാ തോമസ്| Last Modified വെള്ളി, 17 ജനുവരി 2020 (19:02 IST)
മികച്ച ഒരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ് റോസ് വാട്ടര്‍. ചർമത്തിനും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്ന റോസ്‌വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു നോക്കാം . വളരെ കുറച്ചു വസ്തുക്കൾ മാത്രമേ ഇതിനു ആവശ്യമുള്ളൂ.

ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം. ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കാം ഇതിൽ കീടങ്ങളോ മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം ഇതളുകൾ ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക. പത്തോ പതിഞ്ചോ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.

ഇപ്പോൾ റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ നിങ്ങള്‍ക്ക് ലഭിക്കും. ഇതിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിലില്‍ ഇത് സൂക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?
പാമ്പ് കടിയേറ്റാൽ മരണം, പക്ഷാഘാതം, ആന്തരിക രക്തസ്രാവം, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ ...

എല്ലാ ദിവസവും ബിസ്‌ക്കറ്റ് കഴിക്കുന്നത് ഇഷ്ടമാണോ? നിങ്ങളുടെ ...

എല്ലാ ദിവസവും ബിസ്‌ക്കറ്റ് കഴിക്കുന്നത് ഇഷ്ടമാണോ? നിങ്ങളുടെ ആരോഗ്യം നശിക്കുന്നതിങ്ങനെ
നമുക്കെല്ലാവര്‍ക്കും ബിസ്‌ക്കറ്റ് ഇഷ്ടമാണ്. രാവിലെയോ ഉച്ചകഴിഞ്ഞോ ചായയ്ക്കൊപ്പമോ ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തും

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തും
ഇന്ന് ആളുകള്‍ സമ്മര്‍ദ്ദത്തിലാണ് അവരുടെ ജീവിതം തള്ളി നീക്കുന്നത്. ചിലഭക്ഷണങ്ങള്‍ക്ക് ...

World Kidney Day 2025: വൃക്ക രോഗങ്ങള്‍ ശരിയായി ...

World Kidney Day 2025: വൃക്ക രോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പലരും ഏറെ വൈകിയാണ് വൃക്ക സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും ...

കരുതിയിരിക്കണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ !

കരുതിയിരിക്കണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ !
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു