അനുബന്ധ വാര്‍ത്തകള്‍
- ഗർഭിണിയാകാൻ പറ്റിയ സമയം എപ്പോൾ? ആർത്തവത്തിന് മുമ്പോ ശേഷമോ?
- ഗൾഫിലും കൊറോണയ്ക്ക് സ്ഥിരീകരണം; യുഎഇയിൽ ആദ്യ കേസ്; ആശങ്ക
- കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 131 ആയി ഉയർന്നു ; 840 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
- ചായ പ്രേമിയാണോ?; അമിതമായി കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധി
- ആശങ്കയിൽ ലോകം; കൊറോണ വൈറസ് ബാധിച്ച് 106 മരണം; 1300 പേർക്ക് രോഗം സ്ഥിരീകരിച്ചു
കുഞ്ഞിന് ഒരു ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം ?
കുഞ്ഞിന് അമ്മിഞ്ഞ പാല് നല്‍കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്.
ദിവസം എട്ടു മുതല്‍ 12 വരെ തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല് ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂല്‍ ഉറപ്പാക്കണം.
കുഞ്ഞിന് അമ്മിഞ്ഞ പാല് നല്‍കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കുമുണ്ട് ഗുണങ്ങള്‍. കുഞ്ഞിനു കുറച്ചു നാള് മാത്രമേ മുലപ്പാല്‍ കൊടുക്കാന്‍ കഴിഞ്ഞു എങ്കിലും കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷിക്ക് മുലപ്പാല്‍ ഗുണകരമായിരിക്കും എനാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കുഞ്ഞുങ്ങളെ ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ (ആന്റിബോഡികള്‍) മുലപ്പാലിലുണ്ട്.