1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Corona virus alert in Dubai

ഗൾഫിലും കൊറോണയ്ക്ക് സ്ഥിരീകരണം; യുഎഇയിൽ ആദ്യ കേസ്; ആശങ്ക

യുഎഇയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Corona Virus
കൊറോണ വൈറസ് ബാധയ്‌ക്ക് ഗർഫിലും സ്ഥിരീകരണം. യുഎഇയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലായം അറിയിച്ചു. യുഎഇയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി വാം വാർത്താ ഏജർസി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചയാളെ നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
ബാഡ്മിന്റൻ താരം സൈനാ നേഹ്‌വാൾ ബിജെപിയിൽ ചേർന്നു