സന്ധ്യ നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’!

WEBDUNIA|
PRO
PRO
അങ്ങനെ നന്തന്‍കോട്ടെ സൃഷ്ടിച്ച ‘ഇഫക്ടി‘ന്റെ ഫലമായി ഇടതുമുന്നണി വീട്ടമ്മമാരുടെ ക്ലിഫ് ഹൗസ് ഉപരോധ സമരവും സംഘടിപ്പിച്ചു. സമരം ഉത്ഘാടനം ചെയ്തതാകട്ടെ സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. ഇടതുമുന്നണിയുടെ ക്ലിഫ്ഹൌസ് ഉപരോധത്തിനിടെ പ്രതിഷേധവുമായി ഇരുചക്രവാഹനത്തില്‍ വന്നിറങ്ങിയ സന്ധ്യ, ബാരിക്കേഡുകള്‍ വഴിമുടക്കിയതിനേത്തുടര്‍ന്നു പൊലീസിനും ഇടതുനേതാക്കള്‍ക്കും നേരേ തട്ടിക്കയറുകയായിരുന്നു. സമരക്കാരെ സന്ധ്യ ശകാരിച്ച സംഭവം കേരളത്തില്‍ വിവാദമായപ്പോള്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അഗര്‍ത്തലയിലായിരുന്നു പിണറായി.

അടുത്ത പേജില്‍- സന്ധ്യ കൊളുത്തിയ രോഷാഗ്നി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :