സമരത്തിനായി പിരിവിനു വരുന്നവര്‍ പിന്നീട് ഗുണ്ടായിസം കാട്ടിയെന്നും ഉപരോധത്തിന്റെ പേരില്‍ ഇനിയും ബുദ്ധിമുട്ടിച്ചാല്‍ പ്രദേശത്തെ സ്ത്രീകള്‍ ഇറങ്ങി കല്ലെറിഞ്ഞ് ഓടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സന്ധ്യയുടെ വാക്കുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |