ഗണേശ രൂപങ്ങള്‍

FILEFILE

6 ദ്വിജഗണപതി

യം പുസ്തകാക്ഷഗുണദണ്ഡകമ ണ്ഡലുശ്രീ
വിദ്യോതമാനകരഭൂഷണമിന്ദുവര്‍ണ്ണ
സ്തംബേരമാനന ചതുഷ്ടയശോഭമാനനം
ത്വാം യഃ സ്മരേത്ദ്വിദ്വജഗണാധിപതേ സ ധന്യഃ
(നിലാവിന്‍റെ നിറം, നാലുതല, നാലുകൈകള്‍, പുസ്തകം, ജപമാല, ദണ്ഡം, കമണ്ഡലു)
(വിജ്ഞാനത്തിന്. വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷം)

7. സിദ്ധ ഗണപതി

പക്വചൂതഫലപുᅲമഞ്ജരീ-
ചേക്ഷുദണ്ഡതിലമോദകൈഃസഹ
ഉദ്വഹന്‍ പരശുമസ്തു തേ നമഃ
ശ്രീ സമൃദ്ധിയുത ഹേമപിംഗള
(സ്വര്‍ണനിറമുള്ള ദേഹം. ശ്രീയോടും സമൃദ്ധിയോടുംകൂടിയത്. നാലുകൈകളില്‍ മാങ്ങ, പൂക്കള്‍, കരിമ്പ്, മഴു. എള്ള് ചേര്‍ത്ത മോദകം തുമ്പികൈയില്‍
(മോക്ഷം, മന്ത്രസിദ്ധി, ആഗ്രഹസിദ്ധി)
പാശാങ്കുശാപൂപകപിത്ഥജമ്പൂ

8 ഉച്ഛിഷ്ടഗണപതി

പാശാങ്കുശാപൂപകപിത്ഥജമ്പൂ
നീലാബ്ജദാഡിമീ വീണാശാലീഗുഞ്ജാക്ഷസൂത്രകം
ദധദുച്ഛിഷ്ടനാമായം
ഗണേശ പാതുമേചകഃ
(നീലതാമര, വീണ, കതിര്, ജപമാല, തുമ്പിക്കൈയില്‍ മാതളം)
(വസ്തുവകകളുടെ ക്രയവിക്രയം, വ്യവഹാരം, ബിസിനസ് എന്നിവയില്‍ വിജയം.)

9. വിഘ്ന ഗണപതി

ശംഖേക്ഷുചാപകുസുമേഷുകുഠാര പാശ-
ചക്രസ്വദന്ത സൃണി മഞ്ജരി കാശരൈൗഘൈ
പാണിശ്രിതൈഋ പരിസമീഹിത ഭൂഷണശ്രീ-
വിഘ്നേശ്വരോ വിജയതേ തപനീയ ഗൗരഃ
(സ്വര്‍ണ്ണനിറമുള്ള ദേഹം, സര്‍വ്വാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പത്തു കൈകള്‍, ശംഖ്, കരിമ്പ്, പൂക്കള്‍, മഴു, പാശം, ചക്രം, ഒടിഞ്ഞകൊമ്പ്, തോട്ടി, പൂക്കളാലുള്ള ശരം, ആവനാഴി)
(ശത്രുവില്‍ നിന്ന് രക്ഷയും പ്രവര്‍ത്തനവിജയവും)

10. ക്ഷിപ്ര ഗണപതി

ദന്ദകല്പലതാ പാശ-
രത്നകുംഭാങ്കുശോജ്ജ്വലം
ബന്ധുകമണിയാഭം
ധ്യായേത് ക്ഷിപ്ര ഗണാധിപം.
(നാലുമണിപൂവിന്‍റെ നിറം. നാലുകൈകള്‍, കൊമ്പ്, കല്പ ലത, പാശം, രത്നകുഭം)
WEBDUNIA|
(നിത്യപൂജയ്ക്കും ഐശ്വര്യത്തിനും)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :