പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കിയാലോ?

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 5 മാര്‍ച്ച് 2020 (14:53 IST)
അമിതമായ ചായ, കാപ്പി ഉപയോഗവും എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഒരുപോലെ
ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. വേനൽമഴ വരികയാണ്. ഒന്നു രണ്ടിടങ്ങളിൽ പെയ്തു തുടങ്ങി. ഈ വേനൽമഴയിൽ ശരീരവും മനസും ഒന്നു ഉണർവേകാൻ ഏറ്റവും ഉചിതം സൂപ്പാണ്. ശരീരത്തിന് ഉണർവേകുന്ന പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കാം.

ചേരുവകള്‍

1. കാബേജ്, ചീര, മുള്ളങ്കി, ബീന്ഡസ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് - 250 ഗ്രാം
2. സവാള നീളത്തിലരിഞ്ഞ് - കാല്‍ കപ്പ്
3. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
4. മല്ലിയില - അല്‍പം
5. കോണ്‍ഫ്‌ളവര്‍ - 1 ടീസ്പൂണ്‍
6. കുരുമുളകുപൊടി - അര ടീസ്പൂണ്‍
7. പഞ്ചസാര - അര ടീസ്പൂണ്‍
8. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച്
കുക്കറില്‍ 20 മിനിട്ട് ചെറു തീയില്‍
വേവിക്കുക. വെന്തു കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. കോണ്‍ ഫ്‌ളവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി
ഇതില്‍ ചേര്‍ത്ത് പാകത്തിന് കുറുക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ കഴിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ ...

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ പാരന്റിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം
രക്ഷാകര്‍തൃത്വം ഒരു വലിയ ഉത്തരവാദിത്തമാണ്.

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ആഹാ... എന്താ ടേസ്റ്റ്!  മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം
ലളിതമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫലപ്രദമായി ചിലന്തിവലകള്‍ നീക്കം ...

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?
ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...