അനുബന്ധ വാര്ത്തകള്
- ഡൽഹിയിൽ സംഘർഷം, പൊലീസുകാരൻ കൊല്ലപ്പെട്ടു
- കിംഗ് ഖാന്റെ 'ദിൽവാലെ ദുൽഹെനിയ ലേ ജായേങ്കേ' പ്രസംഗത്തിൽ എടുത്ത് പറഞ്ഞ് ട്രംപ്, ഷാരൂഖ് ഖാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് സോഷ്യൽ മീഡിയ !
- ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്: തുറന്ന് വെളിപ്പെടുത്തി ആയുഷ്മാൻ ഖുറാന
- അതിരുകളില്ലാത്ത ഡിസ്പ്ലേ, 108 മെഗാപിക്സൽ ക്യാമറ, 12 ജിബി റാം, ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് !
- നമസ്തേ ഇന്ത്യ, മോദി ഈ രാജ്യത്തിന്റെ ചാമ്പ്യൻ, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഡോണാൾഡ് ട്രംപ്
ഇങ്ങനെയാണോ ഉറങ്ങുന്നത് ? ഒന്ന് ശ്രദ്ധിച്ചോളു !
കിടപ്പുമുറികൾ പണിയുന്നതുപോലെ തന്നെ പ്രധാനമാണ് മുറികളി കിടന്നുറങ്ങുന്ന രീതിയും. കിടക്കുമ്പൊൾ കാൽപാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കിൽ അഭിവൃതിയും സൽകീർത്തിയും ലഭികക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. പാദങ്ങൾ കിഴക്കോട്ടാണെങ്കിൽ നല്ല മനശാന്തി ലഭിക്കുന്നാന്നും പറയപ്പെടൂന്നു.
ഇനി പാദങ്ങൾ വടക്കു ദിക്കിലേക്ക് അഭിമുഖമാണെങ്കിൽ ഐശ്വര്യമാണ് ഫലം. എന്നാൽ വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും കിടന്നുകൂടാ. ഒരോരുത്തരും കിടപ്പുമുറികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കു കിഴക്ക് ഭഗത്താണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെകുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ് ദിക്കിലെ മുറിയിലാണ് ദൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ലേഖനം