അനുബന്ധ വാര്ത്തകള്
- ആദ്യ രാത്രിയിലേക്ക് കടക്കുന്നതിന് മുൻപ് പുരുഷൻമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
- സുഹൃത്തിന്റെ ബീജം കുടിക്കും, ഈ യുവതിയുടെ സൌന്ദര്യ രഹസ്യം അതാണത്രേ !
- രാത്രിയിലെ കുളി ഇത്രയധികം ഗുണം തരുമോ !
- തൊഴിലാളി യൂണിയനുകൾക്ക് സർക്കാർ അടിപ്പെടുന്നുവോ, തച്ചങ്കരിയെ കെഎസ്ആർടിസി എം ഡി സ്ഥാനത്തുനിന്നും മാറ്റിയതിന്റെ കാരണം എന്ത് ?
- അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ജ്യോതിക പറഞ്ഞു ! പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ സത്യം ഉണ്ടോ ?
ഇക്കാര്യങ്ങൾ ഒന്ന് ചെയ്തുനോക്കു, വീട്ടിൽ എപ്പോഴും സന്തോഷം നിലനിൽക്കും !
വീടുകൾ എപ്പോഴും ഐശ്വര്യത്തിന്റെയും പോസിറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളായിരിക്കണം. എങ്കിൽ മാത്രമേ അവിടെ ജീവിക്കുന്നവർക്ക് സന്തോഷവും ഉന്നതിയുമുണ്ടാവു. വീട്ടിൽ ഐശ്വര്യം നിറക്കുന്നതിനയ് നമ്മൾ പൂജകളും മറ്റുമെല്ലാം ചെയ്യുന്നുണ്ടാകാം എന്നാൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നതാണ് യഥാർത്ഥത്തിൽ വീടുകളിലെ പ്രധാന പ്രശ്നം.
വീടുകൾ ഏറ്റവും വൃത്തിയുള്ള ഇടങ്ങളായി സൂക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അത് ആളുകൾ കാണുന്നിടത്ത് മാത്രമല്ല. അല്ലാത്ത ഇടങ്ങളിലും അലമാരകളും കപ്‌ബോർഡുകളുമെല്ലാം എപ്പോഴും വൃത്തിയായിരിക്കണം. മറ്റൊന്ന് കേടായ നിരവധി സധനങ്ങൾ നമ്മൾ വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടാവും. ഇതെല്ലാം ഒന്നുകിൽ നന്നാകി ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക.
വാച്ചുകളുടെയും ക്ലോക്കുകളുടെയും കാര്യത്തിൽ ഇത് നിർബന്ധമായും ചെയ്തില്ലെങ്കിൽ ദോഷം സമയം ഒരിക്കലും വിട്ടു പോകില്ല. വീടിന്റ അലങ്കാരത്തിന്റെ ഭാഗമയി പല വസ്ഥുക്കളും നമ്മൾ പ്രധാന വാതിലിനു അഭിമുഖമായ ചുവരിൽ വക്കാറുണ്ട്. എന്നാൽ ഇതിൽ ഒന്നുപോലും പ്രതിഫലനം ഉണ്ടാക്കുന്ന സാധനങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലേക്ക് വരുന്ന ഐശ്വര്യത്തെ ഇല്ലാതാകൂ.