പെൻഷൻ; ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (14:58 IST)
സഹകരണ ബോർഡിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയ്യതി മാർച്ച് 31ആണ്. മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അറിയിപ്പ് വന്നു.

ലൈഫ്സ് സർട്ടിഫിക്കറ്റിനു ഒപ്പം ആധാർ, ഫോൺ നമ്പർ, പി പി ഒ നമ്പർ എന്നിവയും ഹാജരാക്കണം. കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നതു സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :