സൗജന്യ റെയിൽ വൈഫൈ അവസാനിപ്പിച്ചോ?

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (14:42 IST)
രാജ്യത്തെ 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിച്ചതായി വ്യക്തമാക്കി ഗൂഗിൾ. അതേസമയം, ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ സൗജന്യ സംവിധാനം തുടരുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിയുകയാണെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് അറിയിച്ചു.

ഗൂഗിളുമായുള്ള കരാർ ഈ വർഷം അവസാനിക്കുമെന്ന് റെയിൽടെല്ലും വ്യക്തമാക്കി. 5600 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, വില കുറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍
മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ് സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ
സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് ...

Union Budget 2025 Live Updates: മധ്യവർഗത്തിന് ബമ്പറടിച്ചു, ...

Union Budget 2025 Live Updates: മധ്യവർഗത്തിന് ബമ്പറടിച്ചു, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
ബജറ്റിന് മുന്‍പ് ആദായനികുതി പരിധി 10 ലക്ഷമാക്കി ഉയര്‍ത്തുമെന്ന തരാത്തില്‍ വാര്‍ത്തകള്‍ ...

Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി ...

Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ, ഫുഡ് ഹബ്ബാക്കും, ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ, ടൂറിസം രംഗത്ത് കൂടുതൽ ഫണ്ട്
മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും ...

Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ ...

Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ കിട്ടും?
Union Budget 2025 News: 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ...