ഏഷ്യാനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങ് എന്ന പരിപാടിയില്‍ ഈ വെള്ളിയാഴ്ച്ച മഴക്കവിതകള്‍ പ്രക്ഷേപണം ചെയ്യും. മഴയെക്കുറിച്ചുള്ള കവി ഡി.വിനയചന്ദ്രന് വര്‍ത്തമാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്കാണ് മഴക്കവിതകള്‍ അടങ്ങിയ ചൊല്ലരങ്ങ് ആരംഭിക്കുക.