'ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം'; മണിക്കുട്ടനോട് ഇഷ്ടം തുറന്നുപറഞ്ഞതില്‍ കുറ്റബോധമെന്ന് സൂര്യ

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (15:11 IST)
ബിഗ് ബോസ് സീസണ്‍ 3 യിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മണിക്കുട്ടനും സൂര്യയും. സീസണ്‍ 3 യില്‍ അവസാനം ബിഗ് ബോസ് വീട്ടില്‍ നിന്ന് എവിക്ട് ആയ മത്സരാര്‍ഥികളില്‍ ഒരാളാണ് സൂര്യ. ബിഗ് ബോസ് സീസണ്‍ 3 വിജയി ആയിരുന്നു മണിക്കുട്ടന്‍.

ബിഗ് ബോസില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. എന്നാല്‍ അത് ഒഴിവാക്കാമായിരുന്നു എന്നാണ് തനിക്ക് പിന്നീട് തോന്നിയിട്ടുള്ളതെന്ന് സൂര്യ പറയുന്നു. അങ്ങനെയൊരു സംഭവം തന്റെ ജീവിതത്തില്‍ നിന്നേ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് സൂര്യ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :