രജനികാന്തിന്‍റെ ദര്‍ബാര്‍ സണ്‍ ടിവിയില്‍, ഡേറ്റ് ഇതാ !

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (20:42 IST)
എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്‌ത ദര്‍ബാര്‍ ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ സണ്‍ ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യും. ബോക്‍സോഫീസില്‍ നിന്ന് ശരാശരി വിജയം മാത്രം സ്വന്തമാക്കിയ ദര്‍ബാര്‍ നേരത്തേ തന്നെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തിരുന്നു.

ഏപ്രില്‍ 14ന് വിഷു മാത്രമല്ല, തമിഴ് പുതുവര്‍ഷം കൂടിയാണ്. അന്ന് വൈകുന്നേരം 6.30നാണ് ദര്‍ബാര്‍ സം‌പ്രേക്ഷണം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :