1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Wamiqa Gabbis Hot Dance

ഹോട്ട് ഡാൻസുമായി 'ഗോദ' നായിക വാമിഖ ഗബ്ബി, വീഡിയോ !

വാർത്തകൾ
ഗോദ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് വാമിഖ ഗബ്ബി. പിന്നീട് പൃഥ്വിരാജിനൊപ്പം നയൻ എന്ന സിനിമയിൽ മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായും വാഗിഖ മലയാളത്തിലെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം വാമിഖയുടെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സെൻസേഷനായി മാറാറുണ്ട്. ഇപ്പോഴിതാ ആരധകർക്കായി തകർപ്പൻ ഡാൻസ് പങ്കുവച്ചിരിയ്ക്കുകയാണ് താരം.


 
അടുത്ത ലേഖനം
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് അമേരിക്കൻ ഗായിക, വീഡിയോ !