അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ചവ്രതം നോൽക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം !
- നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നു, ടെലിഗ്രാം നിരോധിക്കണമെന്ന് പൊലീസ്
- പലതവണ തിരക്കഥയിൽ മാറ്റം വരുത്തി ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല, വെയിലിന്റെ സംവിധായകൻ
- ആ പരസ്യമാണ് ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചത്: തുറന്നു പറഞ്ഞ് കോഹ്ലി
- 'ഈ മുല്ലപ്പൂമാല ഞാൻ എടുത്തോട്ടെ' നവദമ്പതികളുടെ അടുത്ത് കുട്ടിക്കുരങ്ങന്റെ കുസൃതി, വീഡിയോ
ഇത് സിനിമയല്ല, പ്രണയത്തിൽ ചാലിച്ച സേവ് ദ ഡേറ്റ് !
വിവാഹ ഫോട്ടോഷൂട്ടുകളുടെ രൂപവും ഭാവവുമെല്ലാം ഇപ്പോൾ വല്ലാത്തെ മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയെ പോലും തോൽപ്പിക്കുന്ന പ്രോമോ വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസബും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ഫോട്ടോകൾ സാമൂഹ്യ മാധ്യങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് പിന്നാക്കിൾ ഇവന്റ് പ്ലാനേഴ്സ് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവീട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇത് തരംഗമായി മാറുകയായിരുന്നു.