അനുബന്ധ വാര്‍ത്തകള്‍
- 'കേരളാ പോലീസോ,സദാചാര പോലീസോ' സേവ് ദ ഡേറ്റിനെതിരായുള്ള കേരളാ പോലീസ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
- 'ചേട്ടന്റെ കൂടെ വീട്ടിൽ വന്നപ്പോഴാണ് അരുണിനെ ആദ്യമായി കാണുന്നത്'; വരനെ വെളിപ്പെടുത്തി ഭാമ
- അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിൽ ഷാരുഖിനെ കല്യാണം വിവാഹം കഴിക്കുമായിരുന്നോ?; വൈറലായി കാജോളിന്റെ മറുപടി
- അവളുടെ സന്തോഷമാണ് വലുത്, ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്, കുട്ടികളെ എപ്പോൾ വേണമെങ്കിലും കാണാനും അനുവാദം !
- രൺബീറും ആലിയയും വിവാഹിതരാകുന്നു; പ്രഖ്യാപനവുമായി ദീപിക
തനി നാടൻ സ്റ്റൈലിൽ ഒരു പ്രീ വെഡിങ് ഫോട്ടോസ്; വൈറലായ് ചിത്രങ്ങൾ
വേറിട്ട പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. പല രീതിയിലുള്ള, പുതിയ രീതികൾ പരീക്ഷിച്ച് കൊണ്ടുള്ള സേവ് ദ ഡേറ്റ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. അതിൽ ഏറ്റവും പുതിയത് ലഹിരു – മധു എന്ന ശ്രീലങ്കൻ ദമ്പതികളുടേതാണ്. ഈ ശ്രീലങ്കൻ ദമ്പതികളുടെ കൃഷി തീം ആക്കിയുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമൽ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. ചിത്രങ്ങൾ കാണാം.