സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിന് സംഭവിക്കുന്നത്? - 5 മിനിറ്റുള്ള പെണ്ണ് ഹ്രസ്വചിത്രം വൈറലാകുന്നു

പെണ്ണിനെ വെറും പെണ്ണായി കാണുന്നവർക്കായി...

അപർണ| Last Modified വ്യാഴം, 3 മെയ് 2018 (13:18 IST)
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിലൊന്നാണ് മോർഫിംഗും അവരറിയാതെ ചിത്രങ്ങൾ എടുക്കുന്നതും. അത്തരത്തിൽ സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങൾ അവരറിയാതെ കാമറയിൽ പകർത്തുന്ന യുവാവിന് സംഭവിക്കുന്ന ദുരന്തം വരച്ച് കാണിക്കുന്ന പെണ്ണ് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

സനൂപ് മാരടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാസ്മിൻ ഹണിയാണ് പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. പെണ്ണിനെ വെറും പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക് എന്ന ടാഗ് ലൈനോടെയാണ് ഹ്രസ്വചിത്രം അവതരിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :