1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Model Rupsa saha photos viral on social media

അഴകിൻ റാണി; സോഷ്യൽ മീഡിയയിലെ ആ വൈറൽ സുന്ദരി ഇതാ!

സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു സുന്ദരിയെ തേടി നടക്കുകയാണ് ആരാധകർ. ബംഗാളി മോഡലും നടിയുമായ രുപ്‌സ സഹ ചൗധരിയാണ് ആ സുന്ദരി. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റയിലും മറ്റും ട്രെഡിങ് ലിസ്റ്റില്‍ ഇടം നേടുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
 
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരം കൂടിയാണ് രുപ്‌സ. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബംഗാളി ചിത്രങ്ങളിലൂടെ താരമിപ്പോള്‍ ശ്രദ്ധേയമാകുകയാണ്. 
 
 
 
 
 
 
 
 
 
 
 
 
 

അടുത്ത ലേഖനം
തൃശൂരിലെ ക്ഷേത്രത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പുറമേ ഭ്രാഹ്മണർക്കും പ്രത്യേകം ശുചിമുറി !