"കോവിഡ് 19" ലോകത്തിന് മാതൃകയായി കേരളാ മോഡൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (18:57 IST)
രാജ്യത്ത് ആകെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗഭീതിയിലാണ് ഇന്ത്യ. ഇന്ത്യയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ ഭീതി ആരംഭിച്ചതെങ്കിൽ യൂറോപ്പും ഗൾഫ് മേഖലയും ദക്ഷിണകൊറിയയടക്കമുള്ള മേഖലകളും എങ്ങനെ രോഗത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ആശങ്കയിലാണ്. അമേരിക്കയിലടക്കം 6 പേർ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇപ്പോൾ ലോകത്തിന് മാതൃകയാക്കാവുന്ന ഒന്നാണ് കൊറോണ വിഷയം കേരളമെന്ന കൊച്ചുസംസ്ഥാനം കൈകാര്യം ചെയ്തതെങ്ങനെയെന്ന പാഠം.

ഇന്ത്യയിൽ ആദ്യം കൊറോണ ബാധിതമായ പ്രദേശം എന്ന നിലയിലും ആദ്യമായി കൊറോണ ബാധിച്ച 3 പേർക്കും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിടാൻ സാധിച്ചു എന്നതുകൊണ്ടും ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കേരളം കൊറോണവിഷയത്തിൽ നടത്തിയത്. ചൈനയിൽ ധാരളമായി മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട് എന്നതുകൊണ്ടായിരുന്നു രോഗം ചൈനയിൽ വ്യാപിച്ചു തുടങ്ങിയപ്പോൾ തന്നെ കേരളവും രോഗബാധിതമായത്.പക്ഷേ ആദ്യ കേസ് സ്ഥിരീകരിക്കുന്നതിനു മുൻപും ശേഷവും ശ്ലാഘനീയമായ പ്രവർത്തനമാണ് ഗൊവെണ്മെന്റ് നടത്തിയത്.


ചൈനയിൽ നിന്നൂള്ളവർ നാട്ടിലെത്തിയാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തുടങ്ങിയുള്ള കാര്യങ്ങളെ പറ്റി ആരോഗ്യവകുപ്പ് നേരത്തെ തന്നെ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ചൈനയിൽ നിന്നെത്തിയവർ ആരെല്ലാംആയി സമ്പർക്കം പുലർത്തിയിരിക്കാം എന്ന് പരിശോധിക്കുകയും അവരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്‌തു. സാധരണയായി നിരീക്ഷണത്തിനായി 14 ദിവസങ്ങളാണ് നീക്കിവെക്കുന്നതെങ്കിൽ കൊറോണ തീർത്തും ഇല്ലെന്ന് ബോധ്യപ്പെടുവാനായി 28 ദിവസമായിരുന്നു കേരളം നിർദേശിച്ചത്. പ്രധാനമായും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യവകുപ്പ് ആദ്യം നിരീക്ഷണം ഏർപ്പെടുത്തിയത്. ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...