കെട്ട്യോളാണെന്റെ മാലാഖയിലെ റിൻസിയുടെ വൈറൽ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 16 ജനുവരി 2020 (17:37 IST)
ആസിഫ് അലി, തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. മികച്ച ചിത്രമെന്ന അഭിപ്രായം നേടി സിനിമ ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നുണ്ട്. മുംബൈയിൽ ജനിച്ച വളർന്ന വീണ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക. കടം‌കഥ എന്ന ചിത്രത്തിലൂടെയായിരുന്നു വീണയുടെ അരങ്ങേറ്റം. വീണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :