2024ഓടെ മനുഷ്യൻ ചന്ദനിൽ താമസം തുടങ്ങും, ബഹിരാകാശ ഏജൻസികളുടെ പദ്ധതികൾ അവസന ഘട്ടത്തിൽ !

Last Modified വെള്ളി, 17 മെയ് 2019 (17:18 IST)
ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള പര്യവേഷണങ്ങൾക്ക് ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ചന്ദ്രനിൽ ആളുകളെ എത്തിക്കുക എന്നതല്ല, ചന്ദ്രനിൽ വാസം ആരംഭിക്കുക എന്നതിലേക്ക് പര്യവേഷണങ്ങൾ വികസിച്ചുകഴിഞ്ഞു. ഈപ്പോഴിത 2024ഓടെ മനുഷ്യൻ ചന്ദ്രനിൽ താമസം തുടങ്ങും എന്ന് പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലു ഒറിജിൻ നിർമ്മിച്ച ചാന്ദ്ര പേടകം ബ്ലുമൂൺ ലോകത്തിന് മുന്നിൽ ആവതരിപ്പിച്ചതോടെയാണ് ഇ പ്രഖ്യാപനം ഉണ്ടായത്. ചന്ദ്രനിൽ റിയൽ എസ്റ്റേറ്റ് ഭീമൻ‌മാർ നടത്തുന്ന വലിയ മുതൽ മുടക്കുകളും, മത്സരങ്ങളും കൂടിയാണ് ഈ പ്രഖ്യപനത്തോടെ പുറത്തുവന്നത്.

ചന്ദ്രനിൽ സ്ഥിരതാമസമാക്കാനുള്ള യാത്രക്കരുമായി പറന്നുയരുന്ന 2024ൽ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങും എന്നാണ് ജെഫ് ബെസോസ് നടത്തിയിരിക്കുന്ന പ്രഖ്യാപനം. ചന്ദ്രനിൽ താമസമാക്കുന്നവർക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകാൻകൂടി ശേഷിയുള്ള പേടകമാണ് ബ്ലുമൂൺ എന്നാണ് അവകാവാദം. ബ്ലൂമൂൺ പേടകത്തിന് 3.6 മെട്രിക് ടൺ ഭാരം വഹിക്കാൻ സാധിക്കും. ആറ് മെട്രിക് ടൺ ഭാരം വഹിക്കാൻ കഴിവുള്ള മറ്റൊരു ബ്ലൂമൂൺ പേടകം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്.

ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2024ഓടെ ചന്ദ്രനിൽ സ്ഥിരതാമസൽത്തിനായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് നാസയും പ്രഖ്യാപിൽച്ചു. 2028ഓടെ നടപ്പിലാക്കനിരുന്ന പദ്ധതിയാണ് നാലുവർഷം നേരത്തെയാക്കിയത്. അർടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലാണ് നാസ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക. അപ്പോളൊ പദ്ധതിയുടെ തുടർച്ച ആയതിനാൽ അപ്പോളൊ ദേവന്റെ
സഹോദരിയുടെ പേരാണ് പദ്ധതിക്ക് ഇട്ടിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...