കഞ്ചാവ് വേട്ടയ്ക്കും ഐഎസ്ആർഒയുടെ സഹായം; ഒഡീഷയിൽ പിടികൂടിയത് 1000 ക്വിന്റൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (08:53 IST)
കാലം വികസിച്ചതോടെ അന്വേഷണത്തിലും വലിയ മാറ്റങ്ങൾ തന്നെ വന്നു. സങ്കേതികവിദ്യ ഇന്ന് അന്വേഷണത്തെ വലിയ രീതിയിൽ സഹായിയ്ക്കുകയാണ്. അത്തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഞ്ചാവ് പിടികൂടാൻ ഐഎസ്ആർഒയ്ക്ക് എന്ത് ചെയ്യാനാകും എന്നായിരിയ്ക്കും ചിന്തിയ്ക്കുന്നത്. മുകളിൽനിന്നും എല്ലാം നോക്കി കാണുന്ന സാറ്റലൈറ്റുകളാണ് കഞ്ചാവ് പിടികൂടാനും സഹായിയ്ക്കുന്നത്.

ഒഡീഷയിൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ 1000 ക്വിന്റൽ കഞ്ചാവാണ് പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ഇതിന് സഹായിയ്ക്കുന്നത് സാറ്റലൈറ്റുകളാണ് എന്ന് ഒഡീഷ ഡിജിപി അഭയ് പറയുന്നു. ഐഎസ്ആർഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡേറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന ഇടങ്ങൾ പൊലീസ് കണ്ടെത്തുന്നത്.

നർകോട്ടിക് കൺട്രോൾ ബ്യൂറോ നൽകുന്ന സാറ്റലൈറ്റ് ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് വർഷമായി ഒഡീഷ പൊലീസ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നത്. രാജ്യത്തെ മറ്റു അന്വേഷണ ഏജൻസികൾക്കും എൻസിബി ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നുണ്ട്. കറുപ്പ് കൃഷിയുടെ സാറ്റലൈറ്റ് മാപ്പിങ് കുറേ വർഷങ്ങളായി നടക്കുന്നുണ്ട് എങ്കിലും കഞ്ചാവ് കൃഷിയുടെ മാപ്പിങ് അടുത്തിടെയാണ് ആരംഭിച്ചത് എന്ന് ഒഡീഷ ഡിജിപി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...