നമ്മുടെ പേരുകളുടെ അക്ഷരങ്ങൾ ജീവിതത്തെ സ്വാധീനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? എന്നാൽ സത്യമാണ് പേരിന്റെ ആദ്യാക്ഷരവും പേരിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുമെല്ലാം നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കും. ന്യൂമറോളജി എന്ന ശാത്രത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ പേരുകളിലെ അക്ഷരങ്ങളും അതിന്റെ സംഖ്യാ ഘടനയുമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ B എന്ന അക്ഷരം നിങ്ങളുടെ പേരിലുണ്ടോ എങ്കിൽ ബി എന്ന അക്ഷരത്തിൽ പേര് തുടങ്ങുകയോ പേരിന്റെ ഏതെങ്കിലും ഭാഗത്ത്...