അനുബന്ധ വാര്‍ത്തകള്‍
- ജെഫ് ബെസോസിന് പണികിട്ടി, വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്ത് ഡോണാൾഡ് ട്രംപും ഐക്യരാഷ്ട്ര സംഘടനയും !
- വിറ്റത് 908 ടിക്കറ്റുകൾ മാത്രം, 3000 ഫ്രീ പാസുകളായിരുന്നു, കരുണ സംഗീത പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ട് സംഘാടകർ
- കിടപ്പുമുറിയിലെ ഗ്രോബാഗുകളിൽ കഞ്ചാവ് ചെടികൾ, കഞ്ചാവ് വളർത്താൻ മുറിയിൽ പ്രത്യേക സംവിധാനം, യുവാവ് അറസ്റ്റിൽ
- ചോക്ലേറ്റുകൊണ്ട് സൗന്ദര്യം വർധിപ്പിക്കാം, അറിയൂ !
- ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ജോലിയിൽ ഉന്നതി നേടാം !
ഇത് വേറെ ലെവൽ, നാല് യുവാക്കളുടെ കിടിലൻ ഡാൻസ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ !
ചടുലവും വ്യത്യസ്തവുമായ നൃത്ത ചുവടുകൾകൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് നാല് യുവാക്കൾ. കൈകളും കാലുകളും പല രൂപങ്ങളിലേയ്യ് ഒഴുകി ചേരുന്ന മനോഹര നൃത്തത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ആരാണ് ഈ യുവാക്കൾ എന്ന് വ്യക്തമല്ല. പക്ഷേ ഇവരുടെ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിയ്ക്കും എന്നത് നിസംശയം പറയാം. അതിവേഗത്തിലാണ് നർത്തകരുടെ കൈകളും കാലുകളും ശരീരവും ചടുലമായ താളത്തോടൊപ്പം കൗതുകമാർന്ന രൂപങ്ങൾ തീർക്കുന്നത്.
ഒരിക്കൽ ഈ വീഡിയോ കണ്ടവർ ആവർത്തിച്ച് കാണാതെ സ്ക്രോൾ ചെയ്യില്ല എന്നാണ് വീഡിയോ കണ്ടവരിൽ അധികം പേരും പറയുന്നത്. ഈ യുവാക്കളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
I bet u will watch it again and again after watching the last frame! pic.twitter.com/53jCcUA8pH
— Prabhasini (@cinnabar_dust) February 16, 2020