PRO | PRO |
ഒരോ മുന്ന് മിനിറ്റ് ഇടവിട്ട് ഇവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില രേഖപ്പെടുത്തി. ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപഗിച്ചവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില വന്ധ്യത ഉണ്ടാക്കുന്ന അളവില്‍ ഉയര്‍ന്നതായിരുന്നു. ലാപ്ടോപ്പുകള്‍ മടിയില്‍ വച്ച് ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യം ഓര്‍മ്മിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |