എടിഎം കാര്‍ഡ് നമ്മളില്‍ എല്ലാവരും ഉപയോഗിക്കുന്നതാണ്. എടിഎം ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് പിന്നെ നമ്പര്‍. എന്നാല്‍ പലരും ഇത് പലപ്പോഴും മറന്നു പോകാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വയം സൃഷ്ടിക്കാനോ മാറ്റാനോ ഉള്ള സൗകര്യം നല്‍കുന്നുണ്ട്. നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മറന്നുപോയെങ്കില്‍ അല്ലെങ്കില്‍ പുതിയൊരു എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ സൃഷ്ടിക്കാന്‍...