മിക്സഡ് ഫ്രൂട്‌സ് സാലഡ്

WEBDUNIA| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2013 (17:19 IST)
ചേരുവകള്‍

ഏത്തപ്പഴം - 2
ഓറഞ്ച് - 2
മാമ്പഴം - 1
ആപ്പിള്‍ - 1
പേരയ്ക്ക - 1
മുന്തിരിങ്ങ(പച്ച നിറത്തിലുള്ളത്) - 150ഗ്രാം
ചെറി - 1
നാരങ്ങ - 1
പഞ്ചാര - 100ഗ്രാം

പാകം ചെയ്യുന്ന വിധം

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം ഫീസറില്‍ വച്ച് തണുപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :