ഇഞ്ചി - ഒരു കഷണം നാരങ്ങ നീര്, വെള്ളം - ആവശ്യത്തിന് പഞ്ചസാര - പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഇഞ്ചി ചതച്ചെടുത്ത് അതിന്‍റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന് വേണ്ടി വേണമെങ്കില്‍ ഐസ് കട്ടകളും ഇട്ട് ഉപയോഗിക്കാം.