അനുബന്ധ വാര്‍ത്തകള്‍
- നാലു മണിക്ക് കഴിക്കാൻ പറ്റിയ ചെമ്മീൻ സമൂസ ഉണ്ടാക്കാം
- കൂൺ സൂപ്പ് ആരോഗ്യത്തിന് ഉത്തമം, ഉണ്ടാക്കുന്ന വിധം
- മറവിരോഗം കൂടുതൽ ബാധിക്കുന്നത് പുരുഷൻമാരെ, ഇക്കാര്യങ്ങൾ അറിയൂ !
- 12 വർഷം മുൻപ് നായ കടിച്ചു; 70കാരന്റെ കണ്ണിൽ ഏഴു സെന്റീമീറ്റർ നീളമുള്ള വിര; കടുത്ത വേദന
- സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്, പറയാനെന്താ ഇത്ര മടി?
നല്ല ചൂടിൽ ഒന്ന് തണുക്കാൻ ബനാന ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെ?
ചൂട് കാലത്ത് ക്ഷീണം അകറ്റാൻ ഉത്തമമാണ് ബനാന ഷേക്ക്. നോമ്പുകാലത്തും ഇവ ഉത്തമമാണ്. ബനാന ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടേ?
ചേര്‍ക്കേണ്ടവ:
ഏത്തപ്പഴം - 3 എണ്ണം
വാനില - 1/2 ടീ സ്പൂണ്‍
പഞ്ചസാര - 6 ടീ സ്പൂണ്‍
പാല് - 5 കപ്പ്
വാനില ഐസ്ക്രീം - 1 കപ്പ്
ഐസ് കട്ട - പൊടിച്ചത് 11/2 കപ്പ്
ഉണ്ടാക്കേണ്ട വിധം:
ചേരുവകള്‍ എല്ലാം മിക്സിയിലിട്ട് നന്നായി അടിക്കണം. ഇത് ഗ്ലാസിലേക്ക് ഒഴിച്ച ശേഷം വാനില ഐസ്ക്രീം ഒഴിച്ച് തണുപ്പ് പോവും മുമ്പ് ഉപയോഗിക്കുക.