തൃശ്ശൂര്‍ പൂരം കാണാന്‍ പോയതാണെത്രെ ഉണ്ണിയുടെ പിതാവ് കാലടി ഭട്ടതിരിയും മറ്റൊരു നമ്പൂതിരിയും. നേരം രാത്രിയായിരിക്കുന്നു. ഒരു യക്ഷിപ്പറമ്പിലൂടെയാണ് അവര്‍ നടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഭയന്ന് വിറച്ച് നടന്നിരുന്ന അവരെ ആശ്വസിപ്പിക്കാനെന്നോണം പെട്ടെന്നതാ രണ്ട് സുന്ദരികള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |