കുഞ്ഞിന് ചോറുണ് എപ്പോള്‍ നല്‍കണം?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (14:17 IST)
ജനിച്ചതിനു ശേഷം കുഞ്ഞിന് ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങാന്നിത്. ക്ഷേത്രത്തിലോ വീട്ടിലോ വച്ച് ചടങ്ങ് നടത്തുന്നതാണ്. 6, 8, 9 തുടങ്ങിയ മാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും 5, 7, 9 മാസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ചോറൂണ് നടത്തുന്നതിന് ശുഭകരമാണ്. ഇലയിട്ട് വിളമ്പുന്ന ചോറിനൊപ്പം കുഞ്ഞിന് ഉപ്പ്, മുളക് ,പുളി, മധുരം എന്നിവയും നല്‍കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :