വ്യത്യസ്തരായ ശക്തമായ നിലപാടുള്ള മത്സരാര്‍ഥികള്‍,ബിഗ് ബോസ് നാലാം സീസണുമായി മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (10:04 IST)

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ബിഗ് ബോസ് മലയാളം നാലാം സീസണായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീസണിന്റെ പ്രീമിയര്‍ തീയതിയും പ്രൊമോ വീഡിയോയും പുറത്തിറങ്ങി ഇറങ്ങി.മുന്‍ സീസണുകളില്‍ നിന്ന് പല വ്യത്യാസങ്ങളും ഇതാണ് ഉണ്ടാകുമെന്ന് സൂചന നല്‍കുന്നു. ഇനി സംഗതി കളറാകും എന്നാണ് മോഹന്‍ലാല്‍ തന്നെ പറയുന്നത്.
വ്യത്യസ്തരായ ശക്തമായ നിലപാടുള്ള മത്സരാര്‍ഥികളാണ് ഇത്തവണ എത്തുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞായര്‍, തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളിലായാണ് സംപ്രേഷണം.

മാര്‍ച്ച് 27 മുതല്‍ പുതിയ സീസണ്‍ ആരംഭിക്കും. ഈയടുത്ത് ഏഷ്യാനെറ്റ് ലോഗോ പുറത്തിറക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :