PRO | PRO |
സെര്‍വര്‍ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കെ നിഷ്കളങ്കമായ ഒരു തിരിച്ചറിയായ്കയില്‍ തെല്ലിട തമ്മില്‍ കുശുകുശുത്തിരുന്നിട്ട് അവര്‍ അവസാനത്തെ വിഭവത്തിന് ഓര്‍ഡര്‍ നല്കി ഉല്ലാസപൂര്‍വ്വം കാത്തിരുന്നു. ലെനിന് മേശമേല്‍ താളം പിടിക്കാനും മറ്റുള്ളവര്‍ വെറുതെ ചിരിക്കാനും ചിരിയടക്കാനുമൊക്കെ തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |