സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ചയോടെ തലയുയര്‍ത്തിയിരുന്നു...