സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണ്ണവില പവന് 40 രൂപയുടെ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5 രൂപയാണ് വര്‍ദ്ധിച്ചത്. സ്വര്‍ണം ഗ്രാമിന് 2795 രൂപയാണ്.

തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായിരുന്നു. അതേ വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ദിവസങ്ങളായി വിലയില്‍ കയറ്റമിറക്കങ്ങള്‍ തുടരുകയാണ്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :