സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 30 ഏപ്രില്‍ 2013 (13:37 IST)
PRO
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 2,580 രൂപയും ഗ്രാമിന് 20,640 രൂപയ്ക്കുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,469.70 ഡോളറിലെത്തി.ഈ മാസത്തിന്റെ തുടക്കത്തില്‍ 22,240 രൂപയായിരുന്നു വില.

താഴാന്‍ തുടങ്ങിയ വില ഒരവസരത്തില്‍ 19,480 രൂപ വരെ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തിലാണ് വിലയില്‍ നേരീയ മുന്നേറ്റമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :