വായ്പാനയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ന്യുഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാതം കാല്‍ ശതമാനം കുറച്ചു. റിപ്പോനിരക്കുകളിലും മാറ്റമില്ല.

പലിശ നിരക്ക് കുറയ്ക്കുന്ന നിലപാടിലേക്ക് ബാങ്കുകള്‍ എത്തുമെന്നാണ് സൂചന. ഡീസലിന് വിലകൂട്ടിയത് കൊണ്ടുണ്ടായ പ്രതിസന്ധിയെ മറികടക്കാനാണ് ആര്‍ബിഐ തിരക്കിട്ട് വായ്പാനയം പ്രഖ്യാപിച്ചത്. കരുതല്‍ ധനാനുപാതം കുറച്ചതോടു കൂടി 17000 കോടിരൂപ ബാങ്കിംഗ് വ്യവസായ രംഗത്തേക്ക് എത്തുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :