ക്രിസ്മസ്; വിമാനയാത്രാ നിരക്കുകളില്‍ വന്‍ വര്‍ധന

കൊച്ചി| WEBDUNIA|
PRO
ക്രിസ്മസ് എത്തിയതോടെ ആഭ്യന്തര വിമാനയാത്രാ നിരക്കുകളില്‍ വന്‍ വര്‍ധന. മുന്‍വര്‍ഷം ഇതേകാലയളവിലെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനത്തിലേറെയാണ് വര്‍ധന.

മുംബൈ-ഗോവ ടിക്കറ്റ് നിരക്ക് മുന്‍വര്‍ഷം ഇതേകാലയളവിലേതിനേക്കാള്‍ 76 ശതമാനം കുതിച്ചുയര്‍ന്നിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ കഴിയുംവരെ ഉയര്‍ന്ന നിരക്ക് തുടരുമെന്നാണ് സൂചന. ഈയാഴ്ച പ്രധാന റൂട്ടുകളിലെല്ലാം 25 ശതമാനം വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :