ഫ്രാന്‍സില്‍ ചെറുവിമാനം തകര്‍ന്ന് ആറ് മരണം

പാരിസ്| WEBDUNIA|
PRO
ഫ്രാന്‍സിലെ യോണില്‍ അമേരിക്കയുടെ ചെറുവിമാനം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ആന്‍സിയില്‍ നിന്നും ടോസസ് ലെ നോബിളിലേക്ക് പോകുകയായിരുന്ന ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്.

അപകടകാരണമോ മരിച്ചവരുടെ വിവരങ്ങളോ ലഭ്യമല്ല. അപകടം നടന്ന സ്ഥലത്ത് പൊലീസും സുരക്ഷാ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :