മുംബൈ|
Last Updated:
ചൊവ്വ, 4 നവംബര്‍ 2014 (11:47 IST)
വാട്സ് ആപ്പിന്റെ പ്രധാന വിപണിയായി
ഇന്ത്യ മാറുന്നു. മൊബൈലി മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പിന് ഇന്ത്യയില്‍ ഏഴു കോടി ഉപയോക്താക്കളാണുള്ളത്.വാട്സ് ആപ്പ് ബിസിനസ് ഹെഡ് നീരജ് അറോറയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
വാട്സ് ആപ്പിന്റെ ആഗോള ഉപഭോക്താക്കളുടെ 11.6 ശതമാനം ഇന്ത്യക്കാരാണെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.വാട്സ് ആപ്പിന് മൊത്തം 60 കോടി ഉപയോക്താക്കളാണുള്ളത്.
മൂന്നു വര്‍ഷം മുന്‍പ് ഇത് വെറും മൂന്നു കോടിയായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. നേരത്തെ ഏപ്രിലില്‍ വാട്സ് ആപ്പിനെ ഫെയ്സ് ബുക്ക്
ഏറ്റെടുത്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.