1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Sensex marks record highs

സെൻസെക്സ് 75,000ത്തിലേക്ക് കുതിക്കുന്നു, നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത് 22,600ന് മുകളിൽ

Sensex
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരിവിപണി സൂചികകള്‍ കുതിക്കുന്നു. സെന്‍സെക്‌സ് 75,000 പോയിന്റിലേക്കാണ് കുതിക്കുന്നത്. വ്യാപരത്തിന്റെ തുടക്കത്തില്‍ 400 പോയന്റ് നേട്ടത്തോടെ 74,600ന് മുകളിലാണ് സെന്‍സെക്. നിഫ്റ്റി 22,600ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
 
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍,ബിപിസിഎല്‍,റിലയന്‍സ്,ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്ത്യ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന അനുമാനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ പ്രചരണം ഇഴയുന്നു; കാരണം ബിജെപിയിലെ ഗ്രൂപ്പ് പോര് !