1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. samsung

സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രണ്ടിനെത്തും

വാർത്ത
സാംസങ് ഗ്യാലക്സിയുടെ പുതിയ ഓൺ സീരീസിലെ സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രങ്ങിന് ഇന്ത്യൻ വിപണിയിലെത്തും. 6 ജിബി റാം 128 ജി ബി സ്റ്റോറേജ്, 8 ജിബി 256 ജിബി, 8 ജിബി 512 ജിബി എന്നീ വക ഭേതങ്ങളിലാണ് ഓൺ 6 വിപണിയിലെത്തുക. 
 
ഇന്ത്യൻ വിപണിയിലെത്തുന്ന ഓൺ 6 ന് 15000 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിലൂടെ മാത്രമേ ഓൺ 6 വാങ്ങാനാകൂ. ഷവോമി റെഡ്മി നോട്ട് 5 പ്രോ, നോക്കിയ 6.1, മോട്ടോ ജി6 എന്നീ ഫോൺകൾക്കാവും ഗ്യാലക്സി ഓൺ 6 മത്സരം സൃഷ്ടിക്കുക. 
About Writer
Sumeesh
അടുത്ത ലേഖനം
ക്ലൈമാക്‍സില്‍ ഗണേഷിന് സംഭവിച്ചത്; ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നില്‍ അമ്മയിലെ താരങ്ങള്‍! ?