1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. london

തരംഗമാകാന്‍ ബിബേറി ടോറസ് സ്‌മാർട് ടെലിവിഷൻ ബോക്‌സ്

ബിബേറി ടോറസ് സ്‌മാർട് ടെലിവിഷൻ ബോക്‌സ്
ടെലിവിഷന്‍ രംഗത്ത് തരംഗമാകാന്‍ വരുന്നു പുത്തൻ ഗാഡ്‌ജറ്റാണ് ബിബേറി ടോറസ് സ്‌മാർട് ടെലിവിഷൻ ബോക്‌സ്. ഇതുപയോഗിച്ച് ഇന്റർനെറ്റ് ടെലിവിഷൻ ചാനലുകളും സിനിമയുമൊക്കെ കാണുകയും ചെയ്യാം.

കൂടാതെ ആൻഡ്രോയിഡ് ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്‌ത്, ഇൻസ്റ്റോൾ ചെയ്‌ത് അവ ആസ്വദിക്കാനും കഴിയും.

ആൻഡ്രോയിഡ് ജെല്ലിബീൻ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. ക്വർട്ടി കീബോർഡ് റിമോട്ടും നൽകിയിരിക്കുന്നു. 2GB DDR3  റാം ആണ് മെമ്മറി. ഓൺലൈൻ മാർക്കറ്റിൽ ഇപ്പോഴും സ്റ്റോക്കുള്ള ഈ സ്‌മാർട് ടെലിവിഷൻ ബോക്‌സിന് 125 ഡോളറാണ് വില.
About Writer
jibin