സ്വര്‍ണവിലയില്‍ മാറ്റമില്ല

 കൊച്ചി , സ്വര്‍ണവില , അന്താരാഷ്ട്ര വിപണി
കൊച്ചി| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (15:20 IST)
സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,920 രൂപയും ഗ്രാമിന് 2615 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 280 രൂപ കൂടിയിരുന്നു.
ഇറാഖ് പ്രതിസന്ധിയെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വിലകൂടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :