സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി| jibin| Last Modified ബുധന്‍, 21 മെയ് 2014 (11:02 IST)
സ്വര്‍ണവില വീണ്ടും കനത്ത തോതില്‍ കുറഞ്ഞു. ഇന്നലെ സ്വര്‍ണവില പവന് 80 രൂപ താഴ്‌ന്ന് 21,840 രൂപയിലെത്തി. ഗ്രാമിന് വില ഇന്നലെ പത്ത് രൂപ കുറഞ്ഞ് 2,730 രൂപയായി. ഈമാസം ഒന്നിന് 22,600 രൂപയായിരുന്നു കൊച്ചി വിപണിയില്‍ ഒരു പവന് വില.

മേയ് മൂന്നിന് നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുത്തനെ കുറയുകയായിരുന്നു. ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയിലും ഇന്നലെ സ്വര്‍ണവില കുറഞ്ഞു. 130 രൂപ താഴ്‌ന്ന് 29,450 രൂപയാണ് ബുള്ള്യന്‍ വിപണിയില്‍ പത്ത് ഗ്രാമിന് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :