സ്വര്‍ണവില കുറഞ്ഞു

കൊച്ചി| Last Modified ചൊവ്വ, 20 മെയ് 2014 (11:41 IST)
സ്വര്‍ണവില കുറഞ്ഞു. പവന്‌ 80 കുറഞ്ഞ്‌ 21,840 രൂപയായി. ഗ്രാമിന്‌ പത്തു രൂപ കുറഞ്ഞ്‌ 2,730 രൂപയായി. ഇന്നലെയും പവന്‌ 80 രൂപ കുറഞ്ഞിരുന്നു.

ഒരു പവന്‌ 22,600 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :